INDIA's first RUPEE payment for UAE Crude oil | രൂപയിൽ എണ്ണ വാങ്ങി ചരിത്രം കുറിച്ച് ഇന്ത്യ!
Live Kerala News
54 Subscribers
686 views since Nov 26, 2023
രൂപയിൽ എണ്ണ ഇടപാട് സാധ്യമാക്കി ഇന്ത്യ. ഇന്ത്യയെ സംബന്ധിച്ച് ചരിത്ര നിമിഷങ്ങൾ! ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വലിയ ഊർജ ഉപഭോക്താവായ ഇന്ത്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ (യുഎഇ) നിന്ന് വാങ്ങിയ ക്രൂഡ് ഓയിലിനാണ് ആദ്യമായി രൂപയിൽ പണം നൽകിയത്.