നിലവിലെ ഇന്ത്യ -ചൈന സംഘർഷങ്ങളിൽ വളരെ അധികം വാർത്ത പ്രാധാന്യം നേടിയിരിക്കുന്ന ഒന്നാണ്, ഇന്ത്യക്കും ചൈനക്കുമിടയിൽ സ്ഥിതി ചെയ്യുന്ന യഥാർത്ഥ നിയന്ത്രണ രേഖയിലെ ലഡാ ക്കിലെ ദൗലത്ത് ബേഗ് ഓൾഡി അഥവാ ഡിബിഓ എന്ന ഇന്ത്യൻ സൈനിക താവളം..അക്സയിച്ചിന്നിലും, സിൻജിയാങ്ങിലും നിലയുറപ്പിച്ചിരിക്കുന്ന ചൈനീസ് സൈന്യത്തെ ശക്തമായ് ആക്രമിക്കാൻ കഴിയുന്ന ഇന്ത്യയുടെ ഈ തന്ത്ര പ്രാധാന്യ താവളം അത് കൊണ്ട് തന്നെ ചൈനയുടെ പേടി സ്വപ്നമാണ്.. ആഗോള പ്രതിരോധ വിദഗ്ധർ പശ്ചിമ ഹിമാലയൻ മേഖലയിലെ ഇന്ത്യൻ തുറുപ്പു ചീട്ടെന്ന് വിശേഷിപ്പിക്കുന്ന ഡി.ബി.ഓ താവളത്തെ പറ്റിയാണ് ഈ വിഡിയോ
#indianarmy #indiavschina #indiachinawar #aksaichin #kashmir#karakoram pass#DBO #Doulat Beg Oldi